ഓണ്‍ലൈനായി റിപ്പോര്‍ട്ട് ചെയ്യണം

July 15, 2013 വാര്‍ത്തകള്‍

തിരുവനന്തപുരം: 2014 മാര്‍ച്ചില്‍ നടത്തുന്ന എസ്.എസ്.എല്‍.സി, ഹയര്‍ സെക്കന്‍ഡറി പരീക്ഷകള്‍ക്കാവശ്യമായ ഉത്തരക്കടലാസുകളുടെ വിവരം റിപ്പോര്‍ട്ട് ചെയ്യുന്നതിന് വേണ്ട സര്‍ക്കുലറും പ്രൊഫോര്‍മയും പരീക്ഷാഭവന്‍ വെബ്‌സൈറ്റായwww.keralapareekshabhavan.in ല്‍ ലഭിക്കും. എല്ലാ ഹെഡ്മാസ്റ്റര്‍മാരും, പ്രിന്‍സിപ്പല്‍മാരും ജൂലൈ 25 ന് മുമ്പ് ഓണ്‍ലൈനായി റിപ്പോര്‍ട്ട് നല്‍കണമെന്ന് പരീക്ഷാസെക്രട്ടറി അറിയിച്ചു.

കൂടുതല്‍ വാര്‍ത്തകള്‍ - വാര്‍ത്തകള്‍