ദേശീയ ഇ-ഗവേണന്‍സ് പുരസ്‌കാരത്തിന് അപേക്ഷിക്കാം

July 16, 2013 മറ്റുവാര്‍ത്തകള്‍

ന്യൂഡല്‍ഹി: ദേശീയ ഇ-ഗവേണന്‍സ് പുരസ്‌കാരത്തിന് നാമനിര്‍ദ്ദേശം ക്ഷണിച്ചു. കേന്ദ്ര സര്‍ക്കാര്‍ മന്ത്രാലയങ്ങള്‍/വകുപ്പുകള്‍, സംസ്ഥാന സര്‍ക്കാര്‍/ കേന്ദ്ര ഭരണ പ്രദേശങ്ങളിലെ സര്‍ക്കാര്‍ സ്ഥാപനങ്ങള്‍, ജില്ലാ, തദ്ദേശസ്വയംഭരണ സ്ഥാപനങ്ങള്‍, പൊതു മേഖലാസ്ഥാപനങ്ങള്‍, അക്കാദമിക ഗവേഷണസ്ഥാപനങ്ങള്‍ സ്വകാര്യ മേഖലാസ്ഥാപനങ്ങള്‍ മറ്റ് ജനകീയ സംരംഭങ്ങള്‍ക്കും കേന്ദ്ര സര്‍ക്കാര്‍ ഏപ്പെടുത്തിയിട്ടുള്ള പുരസ്‌കാരത്തിന് അപേക്ഷിക്കാം. വിശദവിവരങ്ങള്‍www.darpg.nic.inവെബ്‌സൈറ്റില്‍. നാമനിര്‍ദ്ദേശങ്ങള്‍ ലഭിക്കേണ്ട അവസാന തീയതി ജൂലൈ 31.

കൂടുതല്‍ വാര്‍ത്തകള്‍ - മറ്റുവാര്‍ത്തകള്‍