ലോകായുക്തയില്‍ അസിസ്റ്റന്റ്

July 16, 2013 മറ്റുവാര്‍ത്തകള്‍

തിരുവനന്തപുരം: കേരള ലോകായുക്തയില്‍ നിലവില്‍ ഒഴിവുള്ള അസിസ്റ്റന്റ് തസ്തികയില്‍ ഡപ്യൂട്ടേഷന്‍ വ്യവസ്ഥയില്‍ നിയമനത്തിന് സര്‍ക്കാര്‍ സര്‍വീസില്‍ സമാന തസ്തികയില്‍ ജോലി ചെയ്യുന്നവരില്‍ നിന്നും അപേക്ഷകള്‍ ക്ഷണിച്ചു. നിരാക്ഷേപ സര്‍ട്ടിഫിക്കറ്റ്, ഫോറം 144 കെ.എസ്.ആര്‍. പാര്‍ട്ട് – 1 സഹിതം മേലധികാരി മുഖേന അപേക്ഷകള്‍ ആഗസ്റ്റ് 20-നു മുന്‍പ് രജിസ്ട്രാര്‍, കേരള ലോകായുക്ത, ലെജിസ്ലേച്ചര്‍ കോംപ്ലക്‌സ്, വികാസ് ഭവന്‍ പി.ഒ., തിരുവനന്തപുരം – 33 വിലാസത്തില്‍ ലഭിക്കണം.

കൂടുതല്‍ വാര്‍ത്തകള്‍ - മറ്റുവാര്‍ത്തകള്‍