റോഡപകടത്തില്‍ അഞ്ച്‌ പേര്‍ മരിച്ചു

November 30, 2010 മറ്റുവാര്‍ത്തകള്‍,രാഷ്ട്രാന്തരീയം

പാറ്റ്‌ന: ബീഹാറിലെ സ്വിവാനില്‍ ജീപ്പും ട്രക്കും കൂട്ടിയിടിച്ച്‌ അഞ്ച്‌ പേര്‍ മരിച്ചു. ഒന്‍പത്‌ പേര്‍ക്ക്‌ പരിക്കേറ്റു. വിവാഹ സല്‍ക്കാരത്തില്‍ പങ്കെടുത്തു മടങ്ങി വരികയായിരുന്ന സംഘം സഞ്ചരിച്ച ജീപ്പാണ്‌ അപകടത്തില്‍പെട്ടതെന്ന്‌ പോലീസ്‌ അറിയിച്ചു. പരിക്കേറ്റവരെ സമീപത്ത ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ഇതില്‍ രണ്ടു പേരുടെ നില ഗുരുതരമാണ്‌.

കൂടുതല്‍ വാര്‍ത്തകള്‍ - മറ്റുവാര്‍ത്തകള്‍