സ്വര്‍ണ്ണവില പുതിയ റെക്കോര്‍ഡില്‍

December 1, 2010 കേരളം,മറ്റുവാര്‍ത്തകള്‍

കൊച്ചി: സ്വര്‍ണവില വീണ്ടും സര്‍വ്വകാല റെക്കോര്‍ഡില്‍. പവന് 15,480 രൂപയാണ് ഇന്നത്തെ വില. ഗ്രാമിന് 1935 രൂപയും പവന് 160 രൂപയുടെ വദ്ധനയാണ് ഉണ്ടായിരിക്കുന്നത്. തിങ്കളാഴ്ച ഗ്രാമിന് 1,915 രൂപയും പവന് 15320 രൂപയുമായിരുന്നു. അന്താരാഷ്ട്ര വിപണിയുടെ ചുവടുപിടിച്ചാണ് കേരളത്തിലും സ്വര്‍ണ വില ഉയരുന്നത്. ന്യൂയോര്‍ക്ക് വിപണില്‍ ട്രോയ് ഔണ്‍സിന് (31.1 ഗ്രാം) 1389.52 ഡോളറിലേക്ക് ഉയര്‍ന്നിട്ടുണ്ട്.

കൂടുതല്‍ വാര്‍ത്തകള്‍ - കേരളം