ശാലുവിന്റെ റിമാന്‍ഡ് ഓഗസ്റ്റ് ഒന്നു വരെ നീട്ടി

July 20, 2013 കേരളം

തിരുവനന്തപുരം: സോളാര്‍ തട്ടിപ്പു കേസുമായി ബന്ധപ്പെട്ട് അറസ്റിലായ സീരിയല്‍ നടി ശാലു മേനോന്റെ റിമാന്‍ഡ് കാലാവധി ഓഗസ്റ്റ് ഒന്നു വരെ നീട്ടി. തിരുവനന്തപുരം ഫസ്റ് ക്ളാസ് ജുഡീഷ്യല്‍ മജിസ്ട്രേട്ട് കോടതിയാണ് ശാലുവിന്റെ റിമാന്‍ഡ് കാലാവധി നീട്ടിയത്. റിമാന്‍ഡ് കാലാവധി അവസാനിച്ചതിനെ തുടര്‍ന്ന് കോടതിയില്‍ ഹാജരാക്കിയപ്പോഴായിരുന്നു വിധി.

കൂടുതല്‍ വാര്‍ത്തകള്‍ - കേരളം