യോഗാഭ്യാസപാഠങ്ങള്‍ – 21

July 21, 2013 സനാതനം

യോഗാചാര്യ എന്‍ . വിജയരാഘവന്‍
yoga14. വസ്തിചാലനം
കൈകള്‍ ചിത്രത്തിലേതുപോലെ ഊരയുടെ ഇരുവശത്തുമായി വെക്കുക. അതിന്നുശേഷം കാല്‍മുട്ടുകള്‍ മടക്കാതെ അരക്കെട്ട് ഇടതുവശത്തുകൂടെ (പ്രദക്ഷിണം) വൃത്തത്തില്‍ 10 തവണ ചുറ്റുക.

അതിന്നുശേഷം വലതു വശത്തുകൂടെ (അപ്രദക്ഷിണം) 10 തവണ ചുറ്റണം. സാധാരണ ശ്വാസഗതി. ഇത്രയും ചെയ്തതിന്നുശേഷം കൈകള്‍ അയച്ചിട്ട് കണ്ണടച്ചുകൊണ്ട് നില്‍ക്കുക. ശ്രദ്ധ ഊരയുടെ (അരക്കെട്ട്) ഭാഗത്ത് കേന്ദ്രീകരിച്ചു നിര്‍ത്തുക.

കൂടുതല്‍ വാര്‍ത്തകള്‍ - സനാതനം