മാളികപ്പുറം ക്ഷേത്രത്തില്‍ മോഷണശ്രമം: മൂന്നു പേര്‍ പിടിയില്‍

December 2, 2010 കേരളം,മറ്റുവാര്‍ത്തകള്‍

പത്തനംതിട്ട: ശബരിമല മാളികപ്പുറം ക്ഷേത്രത്തില്‍ നിന്നും പണം അപഹരിക്കാന്‍ ശ്രമിച്ച മൂന്നു പേര്‍ പിടിയിലായി. കൊട്ടാരക്കര സ്വദേശികളായ സത്യനാഥന്‍പിള്ള, മണി, മാവേലിക്കര സ്വദേശി ബിനീഷ്‌ എന്നിവരാണു പിടിയിലായത്‌.

കൂടുതല്‍ വാര്‍ത്തകള്‍ - കേരളം