സ്വകാര്യ കമ്പനികളില്‍ നിന്നു സംഭാവന സ്വീകരി ക്കേണ്ടെന്നു സിപിഎം

July 22, 2013 ദേശീയം

ന്യൂഡല്‍ഹി: സ്വകാര്യകമ്പനികളില്‍ നിന്നു സംഭാവന സ്വീകരി ക്കേണ്ടെന്നു സിപിഎം പോളിറ്റ് ബ്യൂറോ തീരുമാനം. സിപി എമ്മിന്റെ ഔദ്യോഗിക വെബ് സൈറ്റില്‍ തന്നെയാണ് ഇക്കാ ര്യം വ്യക്തമാക്കിയിരിക്കുന്ന തെന്നു ചാനലുകള്‍ റിപ്പോര്‍ട്ട് ചെയ്തു.ആന്ധ്രയിലെ33 സ്വകാര്യകമ്പനികളില്‍ നിന്നു സംഭാവന സ്വീകരിച്ചു. കേരള ത്തിലെ ജ്വല്ലറി ശൃംഖലയില്‍ നിന്നു 12 ലക്ഷമടക്കം 2011- 2012-ല്‍ 40 കോടി രൂപയാണു പാര്‍ട്ടി സമാഹരിച്ചതെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു.

കൂടുതല്‍ വാര്‍ത്തകള്‍ - ദേശീയം