സഞ്ജയ് ദത്തിന്റെ തിരുത്തല്‍ ഹര്‍ജി സുപ്രീം കോടതി തള്ളി

July 23, 2013 ദേശീയം

ന്യൂഡല്‍ഹി: മുംബൈ സ്ഫോടന കേസില്‍ ശിക്ഷാവിധിക്കെതിരേ സഞ്ജയ് ദത്ത് നല്‍കിയ തിരുത്തല്‍ ഹര്‍ജി സുപ്രീം കോടതി തള്ളി. ഇതോടെ സഞ്ജയ് ദത്തിന് ശിക്ഷാ കാലാവധി ജയിലില്‍ ചെലവഴിക്കേണ്ടിവരും. സ്ഫോടന കേസുമായി ബന്ധപ്പെട്ട് അഞ്ചു വര്‍ഷത്തെ ശിക്ഷ അനുഭവിക്കുന്ന സഞ്ജയ് ദത്തിന് അവസാന പ്രതീക്ഷയായിരുന്നു തിരുത്തല്‍ ഹര്‍ജി. ഇതു തള്ളിയതോടെ പ്രതീക്ഷ ഏറെക്കുറേ അസ്തമിച്ചു.

കൂടുതല്‍ വാര്‍ത്തകള്‍ - ദേശീയം