എല്‍.ബി.എസ് : ഒന്നാംവര്‍ഷ ബി-ടെക് ക്ലാസുകള്‍

July 27, 2013 മറ്റുവാര്‍ത്തകള്‍

തിരുവനന്തപുരം: പൂജപ്പുര എല്‍.ബി.എസ്. വനിതാ എഞ്ചിനീയറിങ് കോളേജിലെ ഒന്നാംവര്‍ഷ ബി.ടെക് ക്ലാസുകള്‍ ജൂലൈ 31 ബുധനാഴ്ച ആരംഭിക്കുമെന്ന് പ്രിന്‍സിപ്പാള്‍ അറിയിച്ചു. പ്രവേശനം നേടിയ എല്ലാ വിദ്യാര്‍ത്ഥികളും അന്നേദിവസം രക്ഷിതാക്കള്‍ക്കൊപ്പം ഹാജരാകണം. കൂടുതല്‍ വിവരങ്ങള്‍ക്ക്www.lbsitw.ac.in. ഫോണ്‍ – 0471 – 2349232.

കൂടുതല്‍ വാര്‍ത്തകള്‍ - മറ്റുവാര്‍ത്തകള്‍