സ്വര്‍ണ വിലയില്‍ വര്‍ധന; പവന് 200 രൂപ കൂടി

July 29, 2013 കേരളം

കൊച്ചി: സ്വര്‍ണ വിലയില്‍ വര്‍നവ്. പവന് 200 രൂപ വര്‍ധിച്ചു. ഇതോടെ പവന് വില 20,800 രൂപയിലെത്തി. ഗ്രാമിന് 25 രൂപ ഉയര്‍ന്ന് 2600 രൂപയായി. കഴിഞ്ഞ ഏതാനും ദിവസങ്ങളിലായി സ്വര്‍ണ വില മുകളിലേക്കാണ് നീങ്ങുന്നത്. ഒരു ഘട്ടത്തില്‍ 20,000 രൂപയില്‍ താഴ്ന്ന വില പിന്നീട് മുകളിലേക്ക് ഉയരുകയായിരുന്നു.

കൂടുതല്‍ വാര്‍ത്തകള്‍ - കേരളം