സരിതയെ മാപ്പുസാക്ഷിയാക്കാന്‍ നീക്കമെന്ന് കോടിയേരി

July 30, 2013 കേരളം

തിരുവനന്തപുരം: സോളാര്‍ തട്ടിപ്പുകേസിലെ മുഖ്യപ്രതി സരിത നായരെ മാപ്പുസാക്ഷിയാക്കാനുള്ള നീക്കം നടക്കുന്നതായി പ്രതിപക്ഷ ഉപനേതാവ് കോടിയേരി ബാലകൃഷ്ണന്‍ ആരോപിച്ചു. സരിതയുടെ 10 കോടിരൂപയുടെ ബാധ്യത സര്‍ക്കാര്‍ ഏറ്റെടുക്കുകയാണ്. ജയില്‍ ഡിഐജി ജയിലില്‍ എത്തി സരിതയെ കണ്ടതിനെകുറിച്ച് അന്വേഷിക്കണമെന്നും കോടിയേരി ആവശ്യപ്പെട്ടു.

കൂടുതല്‍ വാര്‍ത്തകള്‍ - കേരളം