പിജി ആയുര്‍വേദ കോഴ്സ്: പ്രവേശന പരീക്ഷ

August 1, 2013 മറ്റുവാര്‍ത്തകള്‍

തിരുവനന്തപുരം: തിരുവനന്തപുരം, തൃപ്പൂണിത്തുറ, കണ്ണൂര്‍ എന്നിവിടങ്ങളിലെ സര്‍ക്കാര്‍ ആയുര്‍വേദ കോളജുകളിലും കോട്ടയ്ക്കല്‍ വിപിഎസ്വി ആയുര്‍വേദ കോളജിലും 2013-14 അധ്യയന വര്‍ഷത്തെ ആയുര്‍വേദ ബിരുദാനന്തര ബിരുദ കോഴ്സുകളിലേക്കുള്ള പ്രവേശന പരീക്ഷയ്ക്ക് അപേക്ഷ ക്ഷണിച്ചു. വിശദാംശങ്ങള്‍ക്ക് www.ceekerala.org

കൂടുതല്‍ വാര്‍ത്തകള്‍ - മറ്റുവാര്‍ത്തകള്‍