പശ്ചിമബംഗാളില്‍ മാവോയിസ്റ്റ്‌ സംസ്ഥാന സെക്രട്ടറി അറസ്റ്റില്‍

December 4, 2010 ദേശീയം,മറ്റുവാര്‍ത്തകള്‍

കോല്‍ക്കത്ത: പശ്ചിമബംഗാളില്‍ മാവോയിസ്റ്റ്‌ സംസ്ഥാന സെക്രട്ടറി അറസ്റ്റിലായി. കാഞ്ചന്‍ എന്ന്‌ വിളിക്കുന്ന സുദീപ്‌ ചോംഗ്‌ദര്‍ ആണ്‌ അറസ്റ്റിലായത്‌. കോല്‍ക്കത്തയില്‍ നിന്നാണ്‌ ഇയാളെ പിടികൂടിയതെന്ന്‌ പോലീസ്‌ പറഞ്ഞു.

കൂടുതല്‍ വാര്‍ത്തകള്‍ - ദേശീയം