നെഹ്‌റുട്രോഫി വളളംകളി: ടിക്കറ്റ് ലഭിക്കും

August 1, 2013 മറ്റുവാര്‍ത്തകള്‍

തിരുവനന്തപുരം: ആഗസ്റ്റ് 10 ന് ആലപ്പുഴ പുന്നമട കായലില്‍ നടക്കുന്ന അറുപത്തിയൊന്നാമത് നെഹ്‌റു ട്രോഫി വളളംകളി കാണുന്നതിനുളള ടിക്കറ്റുകള്‍ ജില്ലാ ടൂറിസം പ്രമോഷന്‍ കൗണ്‍സില്‍ ഓഫീസില്‍ ലഭ്യമാണെന്ന് സെക്രട്ടറി അറിയിച്ചു.  ഫോണ്‍: 2315397.

കൂടുതല്‍ വാര്‍ത്തകള്‍ - മറ്റുവാര്‍ത്തകള്‍