വര്‍ക്കല ക്ലിഫില്‍ നിര്‍മാണപ്രവര്‍ത്തനങ്ങള്‍ നിരോധിച്ചു

August 2, 2013 മറ്റുവാര്‍ത്തകള്‍

തിരുവനന്തപുരം: വര്‍ക്കലക്ലിഫ് തുടര്‍ച്ചയായി ഇടിയുന്നുവെന്ന റിപ്പോര്‍ട്ടിന്റെ പശ്ചാത്തലത്തില്‍ ക്ലിഫിന്റെ 100 മീറ്റര്‍ പരിധിക്കുളളില്‍ എല്ലാത്തരം നിര്‍മാണപ്രവര്‍ത്തനങ്ങളും നിരോധിച്ചുകൊണ്ട് ക്രിമിനല്‍ നടപടിച്ചട്ടം 144 പ്രകാരം ജില്ലാകളക്ടര്‍ ഉത്തരവായി. ക്ലിഫിലൂടെയുളള വാഹനയാത്ര, മലിനജലം ഒഴുക്കല്‍ എന്നിവയ്ക്കും നിരോധനം ബാധകമാണ്.

കൂടുതല്‍ വാര്‍ത്തകള്‍ - മറ്റുവാര്‍ത്തകള്‍