യോഗാഭ്യാസപാഠങ്ങള്‍ – 23

August 4, 2013 സനാതനം

യോഗാചാര്യ എന്‍.വിജയരാഘവന്‍
6.ജംഘാചാലനം
ഇടതുകാലില്‍ നിന്നുകൊണ്ട് വലതു കാല്‍പാദം അല്പം ഉയര്‍ത്തി നിര്‍ത്തുക. അതിന്നുശേഷം കാല്‍വിരല്‍കൊണ്ട് അന്തരീക്ഷത്തില്‍ വൃത്തം വരയ്ക്കുന്നതുപോലെ പാദം ചുഴറ്റുക. പത്തു തവണ വലത്തോട്ടും പത്തുതവണ ഇടത്തോട്ടും ചെയ്തു കഴിഞ്ഞാല്‍ മറ്റേകാലിലും ഇതേപോലെ ചെയ്യുക.

കൂടുതല്‍ വാര്‍ത്തകള്‍ - സനാതനം