തിരുവനന്തപുരത്തെ സ്കൂളുകള്‍ക്ക് തിങ്കളും ചൊവ്വയും അവധി

August 8, 2013 മറ്റുവാര്‍ത്തകള്‍

തിരുവനന്തപുരം: തിരുവനന്തപുരം നഗരപരിധിയിലെ എല്ലാ സ്കൂളുകള്‍ക്കും തിങ്കള്‍, ചൊവ്വാ ദിവസങ്ങളില്‍ സര്‍ക്കാര്‍ അവധി പ്രഖ്യാപിച്ചു. സോളാര്‍ കേസില്‍ മുഖ്യമന്ത്രിയുടെ രാജി ആവശ്യപ്പെട്ട് തിങ്കളാഴ്ച്ച മുതല്‍ അനിശ്ചിതകാലത്തേക്ക് സെക്രട്ടേറിയറ്റ് ഉപരോധിക്കാന്‍ എല്‍.ഡി.എഫ്  തീരുമാനിച്ച സാഹചര്യത്തിലാണ് സ്കൂളുകള്‍ക്ക് അവധി നല്‍കിയത്.

കൂടുതല്‍ വാര്‍ത്തകള്‍ - മറ്റുവാര്‍ത്തകള്‍