പ്രസ് ക്ലബ് ഇന്‍സ്റ്റിറ്റിയൂട്ട് പൂര്‍വവിദ്യാര്‍ത്ഥി സംഘടന യോഗം

August 9, 2013 മറ്റുവാര്‍ത്തകള്‍

തിരുവനന്തപുരം: തിരുവനന്തപുരം പ്രസ്‌ക്ലബ് ഇന്‍സ്റ്റിറ്റിയൂട്ട് ഓഫ് ജേര്‍ണലിസം പൂര്‍വവിദ്യാര്‍ത്ഥി സംഘടന രൂപവല്‍ക്കരണവുമായി ബന്ധപ്പെട്ടുള്ള യോഗം ശനിയാഴ്ച (ആഗസ്റ്റ് 10) മൂന്നിന് പ്രസ്‌ക്ലബ് ഫോര്‍ത്ത് എസ്‌റ്റേറ്റ് ഹാളില്‍ നടക്കും.

കൂടുതല്‍ വാര്‍ത്തകള്‍ - മറ്റുവാര്‍ത്തകള്‍