സോളാര്‍ വിവാദം: പാര്‍ലമെന്റിനു മുന്നില്‍ ഇടത് എംപിമാരുടെ ധര്‍ണ നടത്തി

August 12, 2013 ദേശീയം

ന്യൂഡല്‍ഹി: സോളാര്‍ വിവാദത്തില്‍ നടപടി ആവശ്യപ്പെട്ട് പാര്‍ലമെന്റിനു മുന്നില്‍ ഇടത് എംപിമാര്‍ ധര്‍ണ നടത്തി. വിഷയം പാര്‍ലമെന്റില്‍ ചര്‍ച്ച ചെയ്യണമെന്നും കേന്ദ്ര സേനയെ പിന്‍വലിക്കണമെന്നും ആവശ്യപ്പെട്ടാണ് ധര്‍ണ. വിഷയം പാര്‍ലമെന്റില്‍ ചര്‍ച്ച ചെയ്യണമെന്നാവശ്യപ്പെട്ട് അടിയന്തര പ്രമേയത്തിന് ഞായറാഴ്ച ഇടതുപക്ഷം നോട്ടീസ് നല്‍കിയിരുന്നു.

കൂടുതല്‍ വാര്‍ത്തകള്‍ - ദേശീയം