ഉപരോധ സമരം പിന്‍വലിച്ചത് ധാരണ പ്രകാരം: ബിജെപി

August 13, 2013 കേരളം

കോഴിക്കോട്: സിപിഎമ്മും സര്‍ക്കാരും തമ്മിലുള്ള ധാരണ പ്രകാരമാണ് അനിശ്ചിതകാല ഉപരോധ സമരം പിന്‍വലിച്ചതെന്ന് ബിജെപി സംസ്ഥാന അധ്യക്ഷന്‍ വി. മുരളീധരന്‍. സര്‍ക്കാരുമായി നടത്തിയ മധ്യസ്ഥ ചര്‍ച്ചയുടെ വിവരങ്ങള്‍ പുറത്തുവിടണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.

കൂടുതല്‍ വാര്‍ത്തകള്‍ - കേരളം