അഞ്ചു മലയാളികള്‍ക്ക് രാഷ്ട്രപതിയുടെ പോലീസ് മെഡല്‍

August 14, 2013 ദേശീയം

ന്യൂഡല്‍ഹി: അഞ്ചു മലയാളി ഉദ്യോഗസ്ഥരാണ് ഈ വര്‍ഷത്തെ രാഷ്ട്രപതിയുടെ പോലീസ് മെഡലിന് അര്‍ഹരായിട്ടുള്ളത്. കെ.കെ. പേമ്രചന്ദ്രന്‍ , എന്‍ . വിനയകുമാരന്‍ നായര്‍ ,  പി. തമ്പാന്‍ , എന്‍ . ജയകുമാര്‍ , ആന്റണി തോമസ്  എന്നിവര്‍ക്കാണ് മെഡല്‍ ലഭിച്ചത്. എന്‍എസ്ജി കമാന്‍ഡര്‍ എ. ജയചന്ദ്രന്‍ നായര്‍ക്ക് വിശഷിട് സേവാ മെഡലും ലഭിച്ചിട്ടുണ്ട്.

കൂടുതല്‍ വാര്‍ത്തകള്‍ - ദേശീയം