ജില്ലാ സിവില്‍സര്‍വീസ് ടൂര്‍ണമെന്റ് സെപ്റ്റംബര്‍ 2, 3 തീയതികളില്‍

August 16, 2013 കായികം

തിരുവനന്തപുരം: വിവിധസര്‍ക്കാര്‍ വകുപ്പുകളിലെ ജീവനക്കാര്‍ക്കായുളള ജില്ലാ സിവില്‍സര്‍വീസസ് ടൂര്‍ണമെന്റ് സെപ്റ്റംബര്‍ 2, 3, തീയതികളില്‍ നടത്തും. അത്‌ലറ്റിക്‌സ്, ഫുട്‌ബോള്‍, ബാഡ്മിന്റണ്‍ (ഷട്ടില്‍), ടേബിള്‍ ടെന്നീസ്, വോളി ബോള്‍, നീന്തല്‍, പവര്‍ലിഫ്റ്റിങ്, ക്രിക്കറ്റ്, ബാസ്‌ക്കറ്റ് ബാള്‍, റസ്ലിങ്, വെയിറ്റ് ലിഫ്റ്റിങ്, ബെസ്സ് ഫിസിക്, ലോണ്‍ ടെന്നീസ്, കബഡി, ചെസ്, എന്നീ ഇനങ്ങളിലാണ് മത്സരങ്ങള്‍ നടത്തുക. താല്‍പ്പര്യമുളളവര്‍ എന്‍ട്രികള്‍ ബന്ധപ്പെട്ട വകുപ്പുതല ഉദേ്യാഗസ്ഥര്‍ മുഖാന്തിരം ആഗസ്റ്റ് 26 ന് മുന്‍പ് ജില്ലാ സ്‌പോര്‍ട്‌സ് കൗണ്‍സിലിന് നല്‍കണം. ഫോണ്‍: 2331720, 9447775803.

കൂടുതല്‍ വാര്‍ത്തകള്‍ - കായികം