ഐഎന്‍എസ് സിന്ധുരക്ഷക് ദുരന്തം: ഒരു മൃതദേഹം കൂടി കണ്ടെത്തി

August 18, 2013 ദേശീയം

മുംബൈ: സ്ഫോടനത്തെ തുടര്‍ന്നു മുങ്ങിയ ഐഎന്‍എസ് സിന്ധുരക്ഷകില്‍നിന്ന് കാണാതായ നാവികരില്‍ ഒരാളുടെ മൃതദേഹം കൂടി കണ്ടെടുത്തു. ഇതോടെ അന്തര്‍വാഹിനി ദുരന്തത്തില്‍ കാണാതായവരില്‍ ഏഴു പേരുടെ മൃതദേഹങ്ങള്‍ കണ്ടെത്തി. മലയാളികള്‍ അടക്കം 18 നാവികരെയാണ് ദുരന്തത്തില്‍ കാണാതായിരിക്കുന്നത്.

കൂടുതല്‍ വാര്‍ത്തകള്‍ - ദേശീയം