എസ്.എസ്.എയില്‍ ഒഴിവുകള്‍

August 21, 2013 മറ്റുവാര്‍ത്തകള്‍

തിരുവനന്തപുരം: സര്‍വശിക്ഷാ അഭിയാന്‍ സ്റ്റേറ്റ് പ്രോജക്ട് ഡയറക്ടറുടെ ഓഫീസില്‍ കരാര്‍ വ്യവസ്ഥയില്‍ കണ്‍സള്‍ട്ടന്റ് (പ്ലാനിങ്), കണ്‍സള്‍ട്ടന്റ് (പെഡഗോജി), എക്‌സിക്യൂട്ടീവ് എഞ്ചിനീയര്‍, ഇന്റേണല്‍ ഓഡിറ്റ് അസിസ്റ്റന്റ്, സ്റ്റേറ്റ് പ്രോജക്ട് ഡയറക്ടറുടെ പി.എ എന്നീ തസ്തികകളില്‍ നിയമനത്തിന് അപേക്ഷ ക്ഷണിച്ചു. കൂടുതല്‍ വിവരങ്ങള്‍ സ്റ്റേറ്റ് പ്രോജക്ട് ഡയറക്ടറുടെ ഓഫീസിലുംwww.keralassa.org വെബ്‌സൈറ്റിലും ലഭിക്കും. അവസാന തീയതി സെപ്തംബര്‍ ഏഴ്.

കൂടുതല്‍ വാര്‍ത്തകള്‍ - മറ്റുവാര്‍ത്തകള്‍