എംപ്ലോയ്‌മെന്റ് രജിസ്‌ട്രേഷന്‍ പുതുക്കല്‍ : തീയതി നീട്ടി

August 23, 2013 മറ്റുവാര്‍ത്തകള്‍

തിരുവനന്തപുരം: തൊഴിലും പുനരധിവാസവും വകുപ്പില്‍ എംപ്ലോയ്‌മെന്റ് എക്‌ചേഞ്ചുകളില്‍ 1993 ജനുവരി ഒന്നുമുതല്‍ 2013 മെയ് 31 വരെയുള്ള കാലയളവില്‍ റദ്ദായ രജിസ്‌ട്രേഷന്‍ പുതുക്കാന്‍ 2013 സെപ്തംബര്‍ 30 വരെ തീയതി ദീര്‍ഘിപ്പിച്ച് ഉത്തരവായി. ഈ അവസരം വിനിയോഗിക്കാത്ത ഉദ്യോഗാര്‍ത്ഥികള്‍ക്ക് യാതൊരു കാരണവശാലും മറ്റൊരവസരം ലഭിക്കില്ല.

കൂടുതല്‍ വാര്‍ത്തകള്‍ - മറ്റുവാര്‍ത്തകള്‍