ബെസ്റ്റ് ഫാര്‍മസിസ്റ്റ് അവാര്‍ഡിന് അപേക്ഷിക്കാം

August 24, 2013 മറ്റുവാര്‍ത്തകള്‍

തിരുവനന്തപുരം: സംസ്ഥാന ഫാര്‍മസി കൗണ്‍സില്‍ വിവിധ മേഖലകളിലെ രജിസ്‌ട്രേഡ് ഫാര്‍മസിസ്റ്റുകള്‍ക്കായി ഏര്‍പ്പെടുത്തിയിട്ടുള്ള ബെസ്റ്റ് ഫാര്‍മസിസ്റ്റ് അവാര്‍ഡിന് അപേക്ഷ ക്ഷണിച്ചു. അധ്യപക, എന്‍ഫോഴ്‌സ്‌മെന്റ് മേഖലയിലുള്ള ഫാര്‍മസിസ്റ്റുകള്‍ക്കും സര്‍ക്കാര്‍ മേഖലയിലും സ്വകാര്യ മേഖലയിലും ജോലി ചെയ്യുന്ന രജിസ്‌ട്രേഡ് ഫാര്‍മസിസ്റ്റുകള്‍ക്കും അപേക്ഷിക്കാം. യോഗ്യതകള്‍ വിവരിച്ചുള്ള സ്വയം തയ്യാറാക്കിയ അപേക്ഷകള്‍ നേരിട്ടോ, ജില്ലാ ഫാര്‍മസി ഫോറം മുഖേനയോ സെപ്തംബര്‍ 30 ന് മുമ്പ് ലഭിക്കണമെന്ന് രജിസ്ട്രാര്‍ അറിയിച്ചു.

കൂടുതല്‍ വാര്‍ത്തകള്‍ - മറ്റുവാര്‍ത്തകള്‍