ദേശീയ അവാര്‍ഡിന് അപേക്ഷിക്കാനുള്ള അവസാന തീയതി നീട്ടി

August 24, 2013 മറ്റുവാര്‍ത്തകള്‍

തിരുവനന്തപുരം: നാളികേര വികസന ബോര്‍ഡ് ഏര്‍പ്പെടുത്തിയിരിക്കുന്ന ‘ദേശീയ അവാര്‍ഡ് പദ്ധതി – 2012′-ല്‍ ‘മികച്ച കേര കര്‍ഷകന്‍’, ‘മികച്ച കേരസംസ്‌കരണ പ്രവര്‍ത്തകന്‍’ എന്നീ വിഭാഗങ്ങളിലേക്ക് അപേക്ഷകള്‍ സ്വീകരിക്കുന്ന പുതുക്കിയ അവസാന തീയതി സെപ്റ്റംബര്‍ 10. കൂടുതല്‍ വിവരങ്ങള്‍ക്ക് നാളികേര വികസന ബോര്‍ഡ് ഓഫീസുമായോ അതതു ജില്ലകളിലെ ചാര്‍ജ്ജ് ഓഫീസറുമാരുമായോ ബന്ധപ്പെടുക. ഫോണ്‍ നമ്പര്‍ – 0484-2377266, 2377267. ബോര്‍ഡിന്റെ വെബ്‌സൈറ്റ് സന്ദര്‍ശിക്കുക-www.coconutboard.gov.in.

കൂടുതല്‍ വാര്‍ത്തകള്‍ - മറ്റുവാര്‍ത്തകള്‍