യുണൈറ്റഡ്‌ കുക്കിഗ്രാം ഡിഫന്‍സ്‌ ആര്‍മിയുടെ അഞ്ച്‌ തീവ്രവാദികള്‍ കീഴടങ്ങി

December 6, 2010 ദേശീയം,മറ്റുവാര്‍ത്തകള്‍

ഗൊലാഗട്ട്‌: ആസാമില്‍ യുണൈറ്റഡ്‌ കുക്കിഗ്രാം ഡിഫന്‍സ്‌ ആര്‍മിയുടെ (യുകെഡിഎ) അഞ്ച്‌ തീവ്രവാദികള്‍ ആയുധംവെച്ച്‌ പോലീസിന്‌ മുന്നില്‍ കീഴടങ്ങി. ഡെപ്യൂട്ടി പോലീസ്‌ കമ്മീഷണര്‍ എസ്‌.എന്‍ ബര്‍മാനു മുന്‍പാകെയാണ്‌ തീവ്രവാദികള്‍ കീഴടങ്ങിയത്‌. രണ്ടു ഏകെ- 47 തോക്കുകളുള്‍പ്പടെ നിരവധി ആയുധങ്ങള്‍ തീവ്രവാദികള്‍ പോലീസിനു കൈമാറി.

കൂടുതല്‍ വാര്‍ത്തകള്‍ - ദേശീയം