കെ. കോമളാഭായി നിര്യാതയായി

August 28, 2013 മറ്റുവാര്‍ത്തകള്‍

Komala Bhai-1തിരുവനന്തപുരം: കവടിയാര്‍ ബ്രാഹ്മിന്‍സ് കോളനി ബി.സി.ആര്‍.എ-എ5 ല്‍ പരേതനായ ഡോ. ആര്‍.കെ. അപ്പുക്കുട്ടന്‍ നായരുടെ ഭാര്യ കോമളാഭായി (85) അന്തരിച്ചു. മക്കള്‍: ഡോ. എ. പരമേശ്വരന്‍ നായര്‍, എ.കെ. ഉഷാകുമാരി (റിട്ട. എംപ്ലോയ്‌മെന്റ് ഡെപ്യൂട്ടി ഡയറക്ടര്‍), എ.കെ. ഗീതാകുമാരി (റിട്ട. പ്രിന്‍സിപ്പല്‍, ശ്രീനീലകണ്ഠ വിദ്യാപീഠം, ജഗതി), എ.കെ. ഹേമകുമാരി (റിട്ട. റിസര്‍ച്ച് ഓഫീസര്‍, ഗവ. അനലിസ്റ്റ് ലാബ്), എ. പ്രേമകുമാര്‍ (ജനീവ), ഡോ.എ. അനില്‍കുമാര്‍, എ. സുനില്‍കുമാര്‍ (യു.എസ്.എ.). മരുമക്കള്‍: പരേതനായ വി.ആര്‍. ശ്രീകുമാരന്‍ നായര്‍ (റിട്ട. ഗവ. അണ്ടര്‍ സെക്രട്ടറി, സെക്രട്ടേറിയറ്റ്), പരേതനായ കെ. വിജയകുമാരന്‍ പിള്ള (സെക്രട്ടറി, നെയ്യാറ്റിന്‍കര മുനിസിപ്പാലിറ്റി), എന്‍. രമണി (ജനീവ), ഡോ. സന്ധ്യാറാണി, ഡോ. സീമാനായര്‍ (യു.എസ്.എ.). സഞ്ചയനം വ്യാഴാഴ്ച രാവിലെ 8.30ന്.

കൂടുതല്‍ വാര്‍ത്തകള്‍ - മറ്റുവാര്‍ത്തകള്‍