സിവില്‍ സപ്ലൈസ് കണ്‍ട്രോള്‍ റൂം

August 31, 2013 മറ്റുവാര്‍ത്തകള്‍

തിരുവനന്തപുരം: ഓണത്തോടനുബന്ധിച്ച് പൊതുജനങ്ങളുടെ പരാതികളും നിര്‍ദ്ദേശങ്ങളും സ്വീകരിക്കുന്നതിന് സിവില്‍ സപ്ലൈസ് കമ്മീഷണറുടെ കാര്യാലയത്തില്‍ കണ്‍ട്രോള്‍ റൂം സെപ്തംബര്‍ 15 വരെ പ്രവര്‍ത്തിക്കും. പൊതുജനങ്ങള്‍ക്ക് (0471-2320379) ഫോണ്‍ നമ്പരില്‍ തങ്ങളുടെ പരാതികളും നിര്‍ദ്ദേശങ്ങളും അറിയിക്കാം.

കൂടുതല്‍ വാര്‍ത്തകള്‍ - മറ്റുവാര്‍ത്തകള്‍