എന്‍ .ജ്യോതിനാഥന്‍ നായര്‍ നിര്യാതനായി

September 4, 2013 മറ്റുവാര്‍ത്തകള്‍

Jyothinathan Nairകോവളം: വെങ്ങാനൂര്‍ ചാവടിനട, മാവുവിള ജ്യോതിസില്‍ എന്‍ .ജ്യോതിനാഥന്‍ നായര്‍ നിര്യാതനായി. ഭാര്യ-ഐ.രാജശ്രീ (കോളിയൂര്‍ സര്‍വീസ് സഹകരണ ബാങ്ക്) മകള്‍ – അഭീഷ്ടാനാഥ്. ജെ.ആര്‍ . സഞ്ചയനം ഞായറാഴ്ച (8.9.2013) രാവിലെ 9ന്.

കൂടുതല്‍ വാര്‍ത്തകള്‍ - മറ്റുവാര്‍ത്തകള്‍