സ്‌മാര്‍ട്ട്‌ സിറ്റി പദ്ധതിയില്‍ പ്രതീക്ഷയുണ്ട്‌: എം.എ. യൂസഫലി

December 8, 2010 മറ്റുവാര്‍ത്തകള്‍,രാഷ്ട്രാന്തരീയം

ദുബായ്‌: സ്‌മാര്‍ട്ട്‌ സിറ്റി പദ്ധതിയില്‍ പ്രതീക്ഷയുണ്ടെന്ന്‌ മധ്യസ്ഥ ചര്‍ച്ചയ്‌ക്ക്‌ നിയോഗിക്കപ്പെട്ട എം.എ. യൂസഫലി പറഞ്ഞു. ടീകോം അധികൃതരുമായി ചര്‍ച്ച നടത്തിയ ശേഷം ദുബായില്‍ മാധ്യമപ്രവര്‍ത്തകരോട്‌ സംസാരിക്കുകയായിരുന്നു അദ്ദേഹം. ചര്‍ച്ചയുടെ വിശദാംശങ്ങള്‍ മുഖ്യമന്ത്രിയെ അറിയിച്ചതായും യൂസഫലി പറഞ്ഞു. ഈ മാസം പതിനഞ്ചിന്‌ അടുത്ത ചര്‍ച്ച നടത്തുമെന്നും അദ്ദേഹം വ്യക്തമാക്കി.

കൂടുതല്‍ വാര്‍ത്തകള്‍ - മറ്റുവാര്‍ത്തകള്‍