യു.എസ് ഓപ്പണ്‍ കിരീടം നദാലിന്

September 10, 2013 കായികം

ന്യൂയോര്‍ക്ക് : റാഫോല്‍ നദാല്‍ യു.എസ് ഓപ്പണ്‍ പുരുഷ സിംഗിള്‍സ് കിരീടം കരസ്ഥമാക്കി. സെര്‍ബിയന്‍താരം നവോക് ജോക്കോവി ച്ചിനെയാണ് നദാല്‍ ഫൈനലില്‍ പരാജയപ്പെടുത്തിയത്. സ്കോര്‍ 6-2, 3-6, 6-4, 6-1.

നദാലിന്റെ രണ്ടാമത്തെ യു.എസ് ഓപ്പണ്‍ കിരീടമാണിത്.

കൂടുതല്‍ വാര്‍ത്തകള്‍ - കായികം