റോഡിലെ ശോച്യാവസ്ഥക്കെതിരെ നടന്ന റോഡ് ഉപരോധം

September 14, 2013 കേരളം

uparodham-1-pbപൊതുമരാമത്ത് മന്ത്രിയുടെ മണ്ഡത്തിലെ കടുങ്ങല്ലൂര്‍ തോട്ടയ്ക്കാട്ടുകര റോഡിലെ ശോച്യാവസ്ഥ പരിഹരിക്കണമെന്നും ഇതിന്റെ നിര്‍മ്മാണക്കരാര്‍ ഏറ്റെടുത്തിരുന്ന കരാറുകാര്‍ക്കെതിരെ നടപടിയെടുക്കണമെന്നാവശ്യപ്പെട്ട് ഡിവൈഎഫ്‌ഐ കടുങ്ങല്ലൂര്‍ ഈസ്റ്റ് മേഖല കമ്മിറ്റി ഇന്നു രാവിലെ നടത്തിയ റോഡ് ഉപരോധം ഉദ്ഘാടനം മുന്‍ എംഎല്‍എ എ.എം.യൂസഫ് സംസാരിക്കുന്നു.

കൂടുതല്‍ വാര്‍ത്തകള്‍ - കേരളം