വിശ്വശാന്തി ഏകാദശാഹം കൊട്ടിയൂരില്‍

September 18, 2013 ക്ഷേത്രവിശേഷങ്ങള്‍

ജഗദ്ഗുരു സ്വാമി സത്യാനന്ദസരസ്വതി തൃപ്പാദങ്ങളുടെ 78-ാം ജയന്തി ആഘോഷങ്ങളുടെ ഭാഗമായ വിശ്വശാന്തി ഏകാദശാഹത്തില്‍ ഇന്ന് (18-9-2013ന് ) കൊട്ടിയൂര്‍ ശ്രീ മഹാഗണപതി ക്ഷേത്രത്തില്‍ സ്വാമി ബ്രഹ്മപാദാനന്ദ സരസ്വതിയുടെ മുഖ്യകാര്‍മികത്വത്തില്‍ നടന്ന ഗണപതിഹോമം.

ജഗദ്ഗുരു സ്വാമി സത്യാനന്ദസരസ്വതി തൃപ്പാദങ്ങളുടെ 78-ാം ജയന്തി ആഘോഷങ്ങളുടെ ഭാഗമായ വിശ്വശാന്തി ഏകാദശാഹത്തിന് കൊട്ടിയൂര്‍ ശ്രീ മഹാഗണപതി ക്ഷേത്രത്തില്‍ തുടക്കമായി. സ്വാമി ബ്രഹ്മപാദാനന്ദ സരസ്വതിയുടെ മുഖ്യകാര്‍മികത്വത്തില്‍ നടന്ന ഗണപതിഹോമത്തോടെയാണ് ചടങ്ങുകള്‍ ആരംഭിച്ചത്. തുടന്ന് സമൂഹാര്‍ച്ചനയും മറ്റുപൂജകളും നടന്നു. ഇന്നലെ ഏകാദശാഹത്തിനു മുന്നോടിയായി പാലുകാച്ചിമല തീര്‍ത്ഥാടനവും നടന്നിരുന്നു.

കൂടുതല്‍ വാര്‍ത്തകള്‍ - ക്ഷേത്രവിശേഷങ്ങള്‍