സംരംഭകരില്‍നിന്ന് അപേക്ഷ ക്ഷണിച്ചു

September 24, 2013 മറ്റുവാര്‍ത്തകള്‍

തിരുവനന്തപുരം: വ്യവസായ-വാണിജ്യവകുപ്പിന്റെ കീഴില്‍ തിരുവനന്തപുരം ജില്ലാ മിനിഇന്‍ഡസ്ട്രിയല്‍ എസ്റ്റേറ്റ് കോ-ഓപ്പറേറ്റീവ് സൊസൈറ്റി വെമ്പായം മിനി ഇന്‍ഡസ്ട്രിയല്‍ എസ്റ്റേറ്റില്‍ നിര്‍മിക്കുന്ന വ്യവസായ പാര്‍ക്കില്‍ താത്പര്യമുളള സംരംഭകര്‍ക്ക് ഷെഡ്ഡുകള്‍ അനുവദിക്കുന്നു.  വെളളയമ്പലം വാട്ടര്‍വര്‍ക്കേഴ്‌സ് കോമ്പൗണ്ടില്‍ പ്രവര്‍ത്തിക്കുന്ന ജില്ലാ വ്യവസായ കേന്ദ്രത്തില്‍ അപേക്ഷ നല്‍കണം.  ഫോണ്‍: 3103105.  ഇ മെയില്‍: mietvpm@gmail.com

കൂടുതല്‍ വാര്‍ത്തകള്‍ - മറ്റുവാര്‍ത്തകള്‍