സ്വാമി സത്യാനന്ദസരസ്വതി ജയന്തിസമ്മേളനം ഉദ്ഘാടനം ചെയ്തു

September 27, 2013 പ്രധാന വാര്‍ത്തകള്‍

Swamiji Jayanthi Sammelan-2013-pb sliderജഗദ്ഗുരു സ്വാമി സത്യാനന്ദ സരസ്വതി തൃപ്പാദങ്ങളുടെ 78-ാം ജയന്തി മഹോത്സവത്തോടനുബന്ധിച്ച് ഇന്ന് (സെപ്റ്റംബര്‍ 27ന്) വൈകുന്നേരം 5ന് കിഴക്കേകോട്ട തീര്‍ത്ഥപാദമണ്ഡപത്തില്‍ നടന്ന ജയന്തി സമ്മേളനം ഉദ്ഘാടനം ചിന്‍മയമിഷന്‍ കേരള ഘടകം പ്രസിഡന്റ് സ്വാമി വിവിക്താന്ദ സരസ്വതി ഭദ്രദീപം തെളിച്ച് നിര്‍വഹിക്കുന്നു. ശ്രീരാമദാസ ആശ്രമം അദ്ധ്യക്ഷന്‍ സ്വാമി ബ്രഹ്മപാദാനന്ദ സരസ്വതി,  സുരേഷ് കാദംബരി, പാട്ടുപുരയ്ക്കല്‍ ദേവീക്ഷേത്രം മുഖ്യകാര്യദര്‍ശി സ്വാമി സത്യാനന്ദ തീര്‍ത്ഥപാദര്‍, ശ്രീരാമദാസ മിഷന്‍ ജനറല്‍ സെക്രട്ടറി ബ്രഹ്മചാരി സായിസമ്പത്ത് എന്നിവര്‍ സമീപം.

കൂടുതല്‍ വാര്‍ത്തകള്‍ - പ്രധാന വാര്‍ത്തകള്‍