ആയില്യ പൂജ

September 29, 2013 ക്ഷേത്രവിശേഷങ്ങള്‍

ഉരുളികുന്നം: ഐശ്വര്യ ഗന്ധര്‍വ സ്വാമി ഭദ്രകാളി ക്ഷേത്രത്തില്‍ ഒക്ടോബര്‍ ഒന്നിന് രാവിലെ 9.30ന് ആയില്യ പൂജ നടക്കും. മേല്‍ശാന്തി കാരിക്കോട്ടില്ലം മനോജ് നമ്പൂതിരി കാര്‍മികത്വം വഹിക്കും.

കൂടുതല്‍ വാര്‍ത്തകള്‍ - ക്ഷേത്രവിശേഷങ്ങള്‍