മുക്കോലയ്ക്കല്‍ ഭഗവതിക്ഷേത്രത്തില്‍ പൂജവെയ്പ് ഉത്സവം

September 30, 2013 ക്ഷേത്രവിശേഷങ്ങള്‍

തിരുവനന്തപുരം: ശ്രീവരാഹം മുക്കോലയ്ക്കല്‍ ഭഗവതിക്ഷേത്രത്തിലെ പൂജവെയ്പ് മഹോത്സവം ഒക്ടോബര്‍ അഞ്ചിന് ആരംഭിച്ച് വിദ്യാരംഭ ചടങ്ങുകളോടുകൂടി   14ന്  സമാപിക്കും. ഒക്ടോബര്‍ 5ന്  രാത്രി 7ന് മാര്‍ഗി ഉഷ അവതരിപ്പിക്കുന്ന നങ്ങ്യാര്‍കൂത്ത്, ഒക്ടോബര്‍ 14ന് രാവിലെ 6.45ന് പൂജയെടുപ്പ്, വിദ്യാരംഭം.

കൂടുതല്‍ വാര്‍ത്തകള്‍ - ക്ഷേത്രവിശേഷങ്ങള്‍