പെട്രോള്‍ വില: മൂന്നു രൂപ കുറച്ചു

September 30, 2013 ദേശീയം

petrol-pump-01ന്യൂഡല്‍ഹി: പെട്രോള്‍ വില മൂന്നു രൂപ കുറച്ചു. മൂന്നു രൂപ അഞ്ച് പൈസയാണ് പെട്രോള്‍ വിലയില്‍ ലിറ്ററിന് കുറവ് വരുത്തിയത്. അതേസമയം ഡീസലിന്റെ വില ലിറ്ററിന് 50 പൈസ വര്‍ധിപ്പിച്ചു. പുതുക്കിയ വില ഇന്ന് അര്‍ധരാത്രി നിലവില്‍ വരും.

കൂടുതല്‍ വാര്‍ത്തകള്‍ - ദേശീയം