ശബരിമല : യോഗം ഒക്‌ടോബര്‍ 11ന്

October 5, 2013 മറ്റുവാര്‍ത്തകള്‍

കോട്ടയം: ഈ വര്‍ഷത്തെ ശബരിമല തീര്‍ഥാടനവുമായി ബന്ധപ്പെട്ട് മുന്നൊരുക്കങ്ങള്‍ വിലയിരുത്തുന്നതിനായി ഗവണ്‍മെന്റ് ചീഫ് വിപ്പ് പി.സി. ജോര്‍ജിന്റെ നേതൃത്വത്തില്‍ ഒക്‌ടോബര്‍ 11ന് ഉച്ചകഴിഞ്ഞ് രണ്ടിന് എരുമേലി ദേവസ്വം ഹാളില്‍ യോഗം ചേരും.

കൂടുതല്‍ വാര്‍ത്തകള്‍ - മറ്റുവാര്‍ത്തകള്‍