ദക്ഷിണ റയില്‍വേ: പേ ബാന്‍ഡ്-1 പോസ്റ്റുകളിലേയ്ക്ക് അപേക്ഷ ക്ഷണിച്ചു

October 6, 2013 മറ്റുവാര്‍ത്തകള്‍

തിരുവനന്തപുരം: ദക്ഷിണ റയില്‍വേ പേ ബാന്‍ഡ്-1 പോസ്റ്റുകളിലേയ്ക്ക് അപേക്ഷ ക്ഷണിച്ചു.  ദക്ഷിണ റയില്‍വേയിലെയും റെയില്‍വേ ഇന്റഗ്രല്‍ കോച്ച് ഫാക്റ്ററിയിലെയും നിലവിലെ 5,450 ഒഴിവുകളിലേയ്ക്കാണ് അപേക്ഷ ക്ഷണിച്ചിട്ടുളളത്.  യോഗ്യത സംബന്ധിച്ച വിവരങ്ങള്‍ക്ക്www.iroams.com, www.rrcchennai.org.in എന്നീ വെബ്‌സൈറ്റുകള്‍ സന്ദര്‍ശിക്കുക. നോട്ടിഫിക്കേഷന്‍ സംബന്ധിച്ച വിവരങ്ങള്‍ സെപ്റ്റംബര്‍ 21-27 ലെ എംപ്‌ളോയ്‌മെന്റ് ന്യൂസ്, റോസ്ഗാര്‍ സമാചാര്‍ എന്നിവയില്‍ ലഭ്യമാണ്.   അപേക്ഷകള്‍ ലഭിക്കേണ്ട അവസാന തീയതി ഒക്‌റ്റോബര്‍ 21.

കൂടുതല്‍ വാര്‍ത്തകള്‍ - മറ്റുവാര്‍ത്തകള്‍