ഡാറ്റാ സെന്റര്‍ കേസ്: സുപ്രീം കോടതിയുടെ നിരീക്ഷണങ്ങള്‍ ശരിയാണെന്ന് വി.എസ്

October 8, 2013 കേരളം

വയനാട്: ഡാറ്റാ സെന്റര്‍ കേസുമായി ബന്ധപ്പെട്ട് സുപ്രീം കോടതിയുടെ നിരീക്ഷണങ്ങള്‍ ശരിയാണെന്ന് പ്രതിപക്ഷ നേതാവ് വി.എസ്.അച്യുതാനന്ദന്‍. വയനാട്ടില്‍ മാധ്യമപ്രവര്‍ത്തകരോട് സംസാരിക്കുകയായിരുന്നു അദ്ദേഹം. സര്‍ക്കാര്‍ കോടതിയെയും ജനങ്ങളെയും കബളിപ്പിക്കുവാന്‍ ശ്രമിക്കുകയാണ്. ഡാറ്റാ സെന്റര്‍ കേസില്‍ ഏതന്വേഷണവും നേരിടാന്‍ തയാറാണെന്നും വി.എസ് അച്യുതാനന്ദന്‍ പറഞ്ഞു.

കൂടുതല്‍ വാര്‍ത്തകള്‍ - കേരളം