സി.വി. വിഘ്നേശ്വര്‍ ആദ്യ തമിഴ് മുഖ്യമന്ത്രിയായി ചുമതലയേറ്റു

October 8, 2013 രാഷ്ട്രാന്തരീയം

കൊളംബോ: ശ്രീലങ്കയില്‍ തെരഞ്ഞെടുക്കപ്പെട്ട ആദ്യ തമിഴ് മുഖ്യമന്ത്രിയായി സി.വി. വിഘ്നേശ്വര്‍ സ്ഥാനമേറ്റു. വടക്കുകിഴക്കന്‍  പ്രവിശ്യാ മുഖ്യമന്ത്രിയാണ് സുപ്രീംകോടതി മുന്‍ ജഡ്ജികൂടിയായ അദ്ദേഹം. പ്രസിഡന്‍റ് മഹിന്ദ രാജപക്സെ മുന്‍പാകെയായിരുന്നു സത്യപ്രതിജ്ഞ.

കൂടുതല്‍ വാര്‍ത്തകള്‍ - രാഷ്ട്രാന്തരീയം