ഹോങ്കോങ് സൂപ്പര്‍ സീരിസ് കിരീടം സൈനയ്ക്ക്

December 12, 2010 മറ്റുവാര്‍ത്തകള്‍,രാഷ്ട്രാന്തരീയം

ഹോങ്കോങ്ങ്: ഹോങ്കോങ്ങ് സൂപ്പര്‍ സീരീസ് ബാഡ്മിന്റണ്‍ കിരീടം സൈന നെഹ്‌വാളിന് ലഭിച്ചു. ചൈനയുടെ ഷിസിയാന്‍ വാങ്ങിനെയാണ് സൈന പരാജയപ്പെടുത്തിയത്. 15-21, 21-16 21-17 എന്നീ സെറ്റുകള്‍ക്കാണ് സൈന കീരീടം നേടിയത്. സൈനയുടെ നാലാമത്തെ സൂപ്പര്‍ സീരീസ് കിരീടമാണിത്. ഈ വര്‍ഷം നേടുന്ന അഞ്ചാമത്തെ കിരീടവും.

കൂടുതല്‍ വാര്‍ത്തകള്‍ - മറ്റുവാര്‍ത്തകള്‍