കെഎസ്ആര്‍ടിസിയില്‍ ഇന്നു മുതല്‍ ജിപിആര്‍എസ് സംവിധാനം നിലവില്‍ വന്നു

October 9, 2013 കേരളം

തിരുവനന്തപുരം: കെഎസ്ആര്‍ടിസിയില്‍ ഇന്നു മുതല്‍ ജിപിആര്‍എസ് സംവിധാനം നിലവില്‍ വന്നു. ജിപിആര്‍എസ് സംവിധാനം വഴി ബസുകളില്‍ ഒഴിവുള്ള സീറ്റുകള്‍, ബസ്  നില്‍ക്കുന്ന സ്ഥലം തുടങ്ങിയ വിവരങ്ങള്‍ അറിയാന്‍ കഴിയും. ബാംഗളൂരിലെ സ്വകാര്യ കമ്പനിയാണ് അഞ്ചരക്കോടി രൂപ ചെലവില്‍ പദ്ധതി നടപ്പാക്കുന്നത്.

കൂടുതല്‍ വാര്‍ത്തകള്‍ - കേരളം