വിമുക്തഭടന്മാരുടെ മക്കള്‍ക്ക് പ്രധാനമന്ത്രിയുടെ സ്‌കോളര്‍ഷിപ്പിന് അപേക്ഷിക്കാം

October 9, 2013 മറ്റുവാര്‍ത്തകള്‍

തിരുവനന്തപുരം: പ്രൊഫഷണല്‍ കോഴ്‌സില്‍ 2013 ല്‍ പ്രവേശനം ലഭിച്ച ജില്ലയിലെ വിമുക്തഭടന്മാരുടെ മക്കള്‍ക്കായി ഏര്‍പ്പെടുത്തിയ പ്രധാനമന്ത്രിയുടെ സ്‌കോളര്‍ഷിപ്പിന് അപേക്ഷ ക്ഷണിച്ചു. പൂരിപ്പിച്ച അപേക്ഷ സ്വീകരിക്കുന്ന അവസാന തീയതി നവംബര്‍ 20. വിശദവിവരങ്ങള്‍ക്ക് 0471 2472748 എന്ന ഫോണ്‍ നമ്പരില്‍ ബന്ധപ്പെടണമെന്ന് ജില്ലാ സൈനികക്ഷേമ ഓഫീസര്‍ അറിയിച്ചു.

കൂടുതല്‍ വാര്‍ത്തകള്‍ - മറ്റുവാര്‍ത്തകള്‍