മുഖ്യമന്ത്രി രാജിവയ്ക്കണം: പിണറായി

October 10, 2013 കേരളം

pinarayiതിരുവനന്തപുരം: സോളാര്‍ വിവാദവുമായി ബന്ധപ്പെട്ട് അന്വേഷണ സംഘം ചോദ്യം ചെയ്ത മുഖ്യമന്ത്രി രാജിവയ്ക്കണമെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി പിണറായി വിജയന്‍ പറഞ്ഞു. വ്യക്തമായ തെളിവ് പോലീസിന് ലഭിച്ചതിനാലാകണം മുഖ്യമന്ത്രിയെ ചോദ്യം ചെയ്തത്. മുഖ്യമന്ത്രി രാജിവെച്ച് ജുഡീഷ്യല്‍ അന്വേഷണം നേരിടണമെന്നും പിണറായി വിജയന്‍ ആവശ്യപ്പെട്ടു.

കൂടുതല്‍ വാര്‍ത്തകള്‍ - കേരളം